sermon thumb

മഹാശിവരാത്രി ഉത്സവം 2024

ഏങ്ങണ്ടിയൂർ ശ്രീ തിരുമംഗലം മഹാദേവക്ഷേത്രത്തിലെ ഈ വർഷത്തെ ശിവരാത്രി ആഘോഷങ്ങൾ 2024 മാർച്ച് 7, 8 (കുംഭം 23, 24) വ്യാഴം, വെള്ളി ദിവസങ്ങളിൽ കൊണ്ടാടുകയാണ്. ഭക്തജനങ്ങളുടെ മഹനീയ സാന്നിധ്യ സഹകരണങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. രാവിലെ മുതൽ പറ നിറയ്ക്കുവാൻ സൗകര്യമുണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്ക് പ്രസാദഊട്ട് ഉണ്ടായിരിക്കും.

2024 മാർച്ച് 7 (കുംഭം 23 വ്യാഴം)                                                                

  • രാവിലെ 5.00ന് നട തുറക്കൽ
  • 5.05ന് : നിർമ്മാല്യദർശനം, അഭിഷേകം, ധാര
  • 6.00ന് : ഗണപതിഹോമം
  • 6.35ന് : ഉഷനിവേദ്യം
  • 9.30ന് : മഹാവിഷ്ണുവിന് നവകം,പഞ്ചഗവ്യം
  • 11.00ന് : ഉച്ചപൂജ
  • 12.00ന് : നട അടയ്ക്കൽ
  • വൈകീട്ട് 5.00ന് : നടതുറക്കൽ
  • 6.15ന് : ദിപാരാധന, ചുറ്റുവിളക്ക്, നിറമാല
  • 8.00ന് : നട അടയ്ക്കൽ


2024 മാർച്ച് 8 (കുംഭം 24 വെള്ളി)

  • രാവിലെ 4.30ന് : നട തുറക്കൽ, നിർമ്മാല്യദർശനം, അഭിഷേകം, ധാര
  • 5.00ന് : ഗണപതിഹോമം
  • 6.00ന്  : : ഉഷനിവേദ്യം,വിശേഷാൽ അഭിഷേകം
  • 8.00ന് : നവകം, പഞ്ചഗവ്യം (മഹാദേവന് അഷ്ടാഭിഷേകം, 101 കുടം ധാര
  • 11.00ന്  : ഉച്ചപൂജ
  • 12.00ന് : കാവടിവരവ് 
  • 1.00ന് : നട അടയ്ക്കൽ
  • വൈകീട്ട് 4.00ന് : നട തുറക്കൽ
  • 5.00ന് : മേളം കൊമ്പുപറ്റ് കുഴൽപറ്റ്
  • 6:30ന് : ദിപാരാധന, ചുറ്റുവിളക്ക്, നിറമാല
  • 6:40ന് : തായമ്പക - കക്കാട് ശ്രീ. രാജപ്പൻമാരാർ
  • 7:30ന് : തിരുവാതിരക്കളി
  •          1. ഗുരുവായൂർ ദേവസ്വം ഉരൽപ്പം അമ്മമാർ
  •          2. എങ്ങണ്ടിയൂർ ആർട്സ് & സ്പോർ ട്സ് ക്ലബ്ബ് ശ്രീപാദം
  • 8:00ന് : ഭക്തിഗാനമേള Our Home Events, തുടർന്ന് മറ്റ് കലാപരിപാടികൾ 
  • 11:00ന് : അഭിഷേകം പ്രത്യേകപൂജ്